Entertainment News

വ്യക്തിപരമായ പൂതി; തല്ലുമാലയുടെ സംവിധാന കസേര ഖാലിദ് റഹ്‌മാന്‌ കൈ മാറി മുഹ്സിന്‍ പരാരി

  • 12th September 2021
  • 0 Comments

തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര ഖാലിദ് റഹ്മാന് കൈമാറിയെന്ന് സംവിധായകൻ മുഹ്‌സിൻ പ രാരി . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹ്സിൻ ഈ കാര്യം അറിയിച്ചത് . തീരുമാനത്തിന് പിറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നുമില്ലെന്നും മുഹ്സിന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന കരാറിൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്, ആഷിഖ് അബു തല്ലുമാല കൈമാറുകയായിരുന്നെന്നും മുഹ്സിന്‍ പറയുന്നു. തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും (അഷ്റഫ് ഹംസ) ഒരു […]

error: Protected Content !!