Local

പെരുവയൽ ഖാദി കേന്ദ്രം കെട്ടിട ശിലാസ്ഥാപനം പി ജയരാജൻ നിർവ്വഹിച്ചു

  • 29th March 2023
  • 0 Comments

പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലിൽ ഖാദി ബോർഡ് ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്താണ് ഖാദി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. ഇവിടെ നിലവിൽ 24 സ്ഥിരം ജീവനക്കാർ ജോലി ചെയ്തു വരുന്നുണ്ട്. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. […]

error: Protected Content !!