Kerala kerala politics

വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നത്: മുഹമ്മദ് റിയാസ്

  • 28th March 2023
  • 0 Comments

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രസ്താവനയില്‍ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ.പ്രതിപക്ഷം ഈ പ്രസ്താവന പോലും സിപിഎമ്മിനെതിരെ വഴിതിരിച്ചു വിടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കെ.സുരേന്ദ്രനെതിരെ സിപിഎമ്മിലെ ആരും മറുപടി പറയാത്തതിനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ചതില്‍ കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ […]

Kerala News

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പരാജയം, മരംമുറി കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണം; വി ഡി സതീശന്‍

  • 25th August 2021
  • 0 Comments

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തും. കോവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ പോസ്റ്റീവ് ആയാല്‍ രോഗം പകര്‍ന്നിരിക്കുന്നവരെ കണ്ടെത്താനുള്ള കോണ്‍ടാക്ട് ട്രേസിംഗ് കേരളത്തില്‍ പരാജയമാണ്. ഒരാള്‍ പോസിറ്റീവ് ആയാല്‍ 20 പേരെ […]

Kerala News

പൊയ്മുഖം തിരിച്ചറിയണം; വി ഡി സതീശനെതിരെ പ്രതിഷേധ പോസ്റ്ററുകൾ

  • 25th August 2021
  • 0 Comments

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രതിഷേധമറിയിച്ചു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വിഡി സതീശന്റെ പൊയിമുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്‍ഗ്രസുകാരെ […]

Entertainment News

തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയെന്ന് മമ്മൂട്ടി;,ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് തിയറ്ററിലെക്ക്

  • 9th March 2021
  • 0 Comments

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളും, സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മമ്മൂട്ടി തന്റെ രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയെ കൂടാതെ , മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ മമ്മൂട്ടിയുടെ […]

Kerala News

റാന്നിയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത് ബിജെപി; എല്‍ഡിഎഫിന് ഭരണം

  • 30th December 2020
  • 0 Comments

റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി യുടെ വോട്ട് എല്‍ഡിഎഫിന്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാര്‍ളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഏഴ് വോട്ടുകള്‍ ശോഭ ചാര്‍ളിക്ക് ലഭിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റുകളുമാണ് റാന്നിയില്‍ ഉള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. അവസാനനിമിഷം വരെ സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. സ്വതന്ത്രനായ കെ.ആര്‍. പ്രകാശ് കുഴിക്കാലയില്‍ […]

Kerala News

മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുമെന്ന് പിജെ ജോസഫ്

  • 29th December 2020
  • 0 Comments

നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ്. എന്‍സിപിയായി തന്നെ മത്സരിക്കും. പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴ നഗരസഭ ഭരണം തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി സി […]

‘മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞിരുന്നു’: രമേശ് ചെന്നിത്തല

  • 3rd November 2020
  • 0 Comments

എം. ശിവശങ്കറിനെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വകുപ്പ് ഒഴിയാന്‍ രണ്ട് കാരണങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ […]

തിരുവഞ്ചൂര്‍ വീണ്ടും ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിന് മുന്നറിയിപ്പ്

  • 26th October 2020
  • 0 Comments

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വീണ്ടും ആര്‍എസ്എസ്-സേവാ ഭാരതി കേന്ദ്രത്തില്‍. ഒക്ടോബര്‍ 16 ന് കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള സേവാ ഭാരതിയുടെ ഇതേ കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ എത്തിയത് ആര്‍എസ്എസുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് സിപിഎം ആരോപണമുന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് മറുപടിയായാണ് വിജയദശമി നാളില്‍, ഒരിക്കല്‍ കൂടി തിരുവഞ്ചൂര്‍ ഇവിടെ സന്ദര്‍ശിച്ചത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെത്തി വിദ്യാമണ്ഡപം അടക്കം സന്ദര്‍ശിച്ച ശേഷം സേവാഭാരതിയുടെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു. അതിനുശേഷം കലവറയിലുമെത്തി. തുടര്‍ന്ന് സിപിഎമ്മിനെതിരെ മാധ്യമങ്ങളോട് രൂക്ഷവിമര്‍ശനവുമുന്നയിച്ചു. സിപിഎം നേതാക്കള്‍ അമ്പലത്തില്‍ […]

ജെഡിഎസ്-എല്‍ജെഡി ലയനം നീണ്ടേക്കാം; അധ്യക്ഷസ്ഥാനത്തില്‍ തീരുമാനമായില്ല

  • 26th October 2020
  • 0 Comments

ജെഡിഎസ് – എല്‍ജെഡി ലയനം നീണ്ടേക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം സമവായമാവാതെ വന്നതാണ് കാരണം. പാര്‍ട്ടിയില്‍ 70 ശതമാനം ഭാരവാഹിത്വവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് എല്‍ജെഡിയുടെ ആവശ്യം. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും ഇതേ ധാരണ വേണമെന്ന് എല്‍ജെഡി ആവശ്യപ്പെടുന്നു. എന്നാല്‍ അധ്യക്ഷന്‍ സ്ഥാനം വിട്ടു തരാനാവില്ലെന്ന നിലപാടിലാണ് ജെഡിഎസ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് […]

Kerala

ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണ് കേരളത്തിന്റെ ഗതികേടെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: യു ഡി എഫിനെയും സംസ്ഥാന സർക്കാരിനെയും രൂകഷമായി വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നും പ്രതിപക്ഷത്തിന് തലച്ചോറിന്റെ കുറവുണ്ടെന്നും കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയത്തെ ഉയർത്തി കാണിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നാല് കൊല്ലവും ഇതാണ് അവസ്ഥയെന്നും അദ്ദേഹം […]

error: Protected Content !!