Kerala News

ഐക്യ കേരളം രൂപം കൊണ്ടിട്ട് 67 വര്‍ഷങ്ങള്‍; ഇന്ന് കേരളപ്പിറവി ദിനം

  • 1st November 2023
  • 0 Comments

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയായി മുന്നേറുകയാണ് കേരളം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്ന് കേരളം രൂപം കൊള്ളുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഒട്ടേറെ പോരാട്ടങ്ങളും വെല്ലുവിളികളും നേരിട്ടാണ് ഇന്ന് നാം കാണുന്ന കേരളം ഉണ്ടായത്. വിവിധ വിഷയങ്ങളിൽ ലോകശ്രദ്ധ ആകർഷിക്കുന്നു കേരളം എന്ന കൊച്ചുസംസ്ഥാനം. ലോകത്ത് ബാലറ്റിലൂടെ നിലവിൽ വന്ന രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് […]

Local News

കേരളപ്പിറവി ദിനത്തിൽ മാതൃകാ പ്രവർത്തനങ്ങളുമായി കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

  • 1st November 2021
  • 0 Comments

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് നാഷണൽ സോഷ്യൽ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യകേന്ദ്ര ത്തിന്റെ പരിസരം ശുചീകരിക്കുകയും രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി കാർ പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്തുകൊണ്ട് മാതൃകാ പ്രവർത്തനം നടത്തി മെഡിക്കൽ ഓഫീസർ ഡോ. ഹസീനാ ഖരീം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രഞ്ജിത്. എം എന്നിവരുടെ സാന്നിധ്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി ലിജി പുൽക്കുന്നുമ്മൽ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ശ്രീ. സുചേഷ്. എം,ട്രസ്റ്റ്‌ […]

Kerala News

ഐക്യകേരളത്തിന് 65 വയസ്; ആശംസകൾ നേർന്ന് പ്രമുഖർ

  • 1st November 2021
  • 0 Comments

ഐക്യകേരളത്തിന് 65 വയസ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിന്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ആറര പതിറ്റാണ്ട് നീണ്ട കാലത്തിനൊടുവിൽ ഒട്ടേറെ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം,ടൂറിസം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രധാനമന്ത്രി […]

അതിജീവനത്തിൻ്റെ പുതുപിറവി. മലയാളിപ്പെരുമയ്ക്ക് ഇന്ന് 64 വയസ്

ഇന്ന് കേരള പിറവി മലയാളിപ്പെരുമയ്ക്ക് ഇന്ന് 64 വയസ്; 1956 നവംബർ 1. ഔദ്യോഗികമായി കേരള സംസ്ഥാനം പിറവിയെടുത്ത ദിനം. കോവിഡെന്ന മഹാമാരി തീർത്ത പ്രതിസന്ധികൾക്കിടയിലാണ് കേരളത്തിന്റെ 64–ാം പിറന്നാൾ. മഹാമാരിയുടെ ദുരിതക്കടൽ കടന്ന് പുതുപ്രതീക്ഷകളുടെ തീരമണയാൻ മലയാളികൾ കരുതലോടെ ഒറ്റക്കെട്ടായി നിന്ന കാലം കൂടിയാണിത്. കഴിഞ്ഞ പത്തു മാസത്തിനിടെ നാം അതിജീവനത്തിന്റെ പാതയിലാണ്. ഈ പ്രതിസന്ധികളിൽനിന്നുള്ള കരകയറ്റത്തിന്റെ കരുത്തും കാരുണ്യവും നന്മയും നിറഞ്ഞ ചില നിറവാർന്ന ഓർമകളിൽ കുറിക്കാം നമുക്കു മറ്റൊരു പുതുകേരളപ്പിറവി.

കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ ശബ്ദത്തിന്റെ ലോകത്തേക്ക്; ‘ശ്രവണ്‍’ പദ്ധതി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • 30th October 2020
  • 0 Comments

കേള്‍വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ നവംബര്‍ ഒന്നിന് രാവിലെ 11.45ന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുക. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് […]

error: Protected Content !!