ആ മൃതദേഹത്തോട് പോലും ക്രൂരത കാണിച്ചു… അവളും അവളുടെ കുടുംബവും ഇതിനെല്ലാം അനുഭവിക്കും
ആ മൃതുദേഹത്തോടെങ്കിലും അല്പം മര്യാദ ഭാര്യ വീട്ടുകാർക്ക് കാണിച്ചു കൂടെ ? അയാളുടെ ചോരയല്ലേ ഒന്നുമില്ലെങ്കിലും ആ കൊച്ചു. അവിഹിതത്തെ പിന്തുണച്ചും ബൈജു രാജു ചെയ്തത് കൊടിയ പാപം ആയി കാണുന്നവരും ആണ് നമുക്ക് ചുറ്റും കൂടുതൽ. എന്നാൽ നമ്മൾ പൊന്നു പോലെ സ്നേഹിച്ച നമ്മുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ അവളുടെ സന്തോഷത്തിനു വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യുമ്പോൾ ആരായാലും ഒന്ന് ബൈജു രാജു ചെയ്തപോലെ എല്ലാം അവസാനിപ്പിക്കാൻ ആലോചിച്ചു പോകും. കുടുംബ ബന്ധങ്ങൾക്കൊന്നും വരും കാലത്ത് […]
