National News

ഡൽഹി ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കില്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ അരവിന്ദ് കെജ്രിവാൾ

  • 21st March 2023
  • 0 Comments

നിയമസഭയിൽ ഡൽഹി ബജറ്റ് ഇന്ന് അവതരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപ്പെട്ട് ബജറ്റ് അവതരണം തടഞ്ഞെന്നും ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നതെന്നുമാണ് കെജ്രിവാളിന്റെ ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ബ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കി വെച്ച തുകയെക്കാള്‍ കൂടുതല്‍ പരസ്യത്തിനായി മാറ്റിവെച്ചിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുക മാത്രമാണ് ചെയ്‌തെന്നുമാണ് കേന്ദ്ര മണ്ടരാലയം പറയുന്നത്. ബജറ്റില്‍ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് ഏഴ് […]

error: Protected Content !!