Kerala News

കോൺഗ്രസിലെ പ്രശ്നങ്ങൾ; അനുനയ നീക്കവുമായി നേതൃത്വം

  • 14th March 2023
  • 0 Comments

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. ഇതിനായി കെ സുധാകരനെയും എം പി മാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്ന് ഹൈക്കമാന്റ് നിർദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും. എം.കെ. രാഘവനും കെ മുരളീധരനും നടത്തിയ നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ കെ പി സി സി നൽകിയ താക്കീതാണ് പ്രശ്നം വഷളാക്കിയത്. പ്രശ്നത്തിൽ എം പി മാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്. […]

Kerala News

ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി വേണുഗോപാല്‍ എം.പി,പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു

  • 3rd February 2023
  • 0 Comments

കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്‌ ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞു. ഇവര്‍ക്ക് വായ്പ, പലിശ, സബ്സിഡി എന്നിവയില്‍ കാര്യമായ ഇളവ് നല്‍കിയില്ല. വൈദ്യുതി […]

Kerala News

പരിഹസിച്ചവരുടെ നാവ്‌ കൊണ്ട്‌ തന്നെ അത്‌ തിരുത്തിപ്പറയണ്ടേ? യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ സി വേണുഗോപാൽ

  • 1st February 2023
  • 0 Comments

ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്ന് ടി. സദ്ദീഖ് എം.എല്‍.എ.സോഷ്യൽ മീഡിയയിൽ അടക്കം കെ സി യെ അപമാനിച്ചവർ കഴിവ്‌ കെട്ടവൻ എന്ന് പറഞ്ഞവർ ഇപ്പോൾ യാത്രയെ പുകഴ്ത്തുന്ന തിരക്കിലാണെന്നും . എന്നാൽ കെ സി വേണുഗോപാലിനെ കുറിച്ച്‌ അവർ ഓർത്തോ? തിരുത്തിപ്പറയാൻ പലരും അന്തസ്സ്‌ കാണിക്കണം എന്ന് പറയാതെ വയ്യെന്നും സിദ്ധിഖ് പറഞ്ഞു. കുറിപ്പ് “ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ […]

Kerala News

സുധാകരൻ ഖേദം പ്രകടിപ്പിച്ചു;ആ അധ്യായം അവസാനിച്ചെന്ന് കെ.സി വേണുഗോപാൽ

  • 15th November 2022
  • 0 Comments

കെപിസിസി അധ്യക്ഷന്റെ വിവാദപ്രസ്താവനകളിൽ കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണ് ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.സുധാകരനെതിരെ എം.പിമാർ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ സി പറഞ്ഞു.വിവാദ പരാമര്‍ശങ്ങളില്‍ കെ […]

Kerala

ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ രണ്ടഭിപ്രായം; സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ

  • 24th October 2022
  • 0 Comments

ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നത. പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ളവരുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ […]

Kerala

മോദിക്കും അമിത് ഷായ്ക്കും വേണ്ടി കോട്ടേഷൻ പണിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തിരിക്കുന്നതെന്ന് കെ.സി വേണുഗോപാൽ

  • 24th September 2022
  • 0 Comments

മോദിക്കും അമിത് ഷായ്ക്കും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പോലും ഏറ്റെടുക്കാത്ത കൊട്ടെഷന്‍ പണിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെതിരെ ഏറ്റെടുത്തിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഭാരത് ജോഡോ യാത്ര തുടങ്ങിയത് മുതൽ ഇന്നുവരെ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിൽ അദ്ദേഹം ബി ജെ പിയെ കടന്നാക്രമിക്കുകയാണ്. അതൊന്നും മുഖ്യമന്ത്രിയുടെ ചെവിയിൽ കേൾക്കുന്നില്ല. എന്തിനാണ് മുഖ്യമന്ത്രി ഈ യാത്രയെ വിമർശിക്കുന്നത്.ഭാരത് ജോഡോ യാത്രയ്‌ക്കെതിരേ പിണറായി വിജയൻ നടത്തുന്ന വിമർശനത്തിനു പിന്നിലെ രാഷ്ട്രീയം കൃത്യമാണ്. അത് ബിജെപിയെ സുഖിപ്പിക്കാനാണ്. കമ്മ്യൂണിസ്റ്റ് […]

National News

ഏറ്റവും യോഗ്യൻ രാഹുൽ;ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ല,കെ.സിയെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ

  • 20th September 2022
  • 0 Comments

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് കേരള നേതാക്കൾ.അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെയാണ് കേരള നേതാക്കള്‍ പിന്തുണക്കുന്നത്.രാഹുല്‍ഗാന്ധി പാര്‍ട്ടി പ്രസിഡന്റാകണമെന്നാണ് ജനങ്ങളുടെ പൊതു വികാരമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.അധ്യക്ഷനാകാന്‍ രാഹുല്‍ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ് […]

Kerala News

ഭാരത് ജോഡോ യാത്ര ചരിത്രപരമായ ദൗത്യമെന്ന് കെ സി വേണുഗോപാൽ

  • 14th September 2022
  • 0 Comments

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്രപരമായ ദൗത്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വളരെ വലിയ പിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. ബിജെപിയുടെ വിമർശനങ്ങൾ അവർ ഈ യാത്രയെ അത്രത്തോളം ഭയക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാൽ സിപിഎം എന്തുകൊണ്ടാണ് യാത്രയെ വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആരൊക്കെ രാഹുൽഗാന്ധിക്കെതിരെ നുണങ്ങൾ പ്രചരിപ്പിച്ചാലും ആരാണ് രാഹുൽ ഗാന്ധിയെന്ന് ജനങ്ങൾക്ക് കൃത്യമായറിയാം. പദയാത്ര കേരളത്തിലേക്ക് കടന്നതോടെ രാഹുൽ ഗാന്ധിയുടെ നിഷ്കളങ്കതയും സത്യസന്ധതയും ജനങ്ങൾക്ക് ബോധ്യമായെന്നും സിപിഎമ്മിന്റെയും […]

Kerala News

‘എങ്ങിനെയാണ് ആസാദി കശ്മീര്‍ എന്ന് പറയാന്‍ കഴിയുന്നത്? മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തളളി പറയാത്തതെന്ന് കെ സി വേണുഗോപാല്‍

  • 14th August 2022
  • 0 Comments

കെ ടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. കെ ടി ജലീലിന് എങ്ങനെയാണ് ആസാദി കശ്മീരെന്ന് പറയാന്‍ കഴിയുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹത്തെ തള്ളി പറയാത്തതെന്നും വേണുഗോപാല്‍ ചോദിച്ചു. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാന്‍ എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക വര്‍ഷങ്ങളോളം ഉയര്‍ത്തിയിട്ടില്ല. […]

Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസാക്രമണം; പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് കെസി വേണുഗോപാല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ല, കോണ്‍ഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി 24-ാം തീയതി തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് എഴുതുന്ന പോലീസല്ലേ ഉള്ളത്. കേരള പൊലീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് പറയാതിരുന്നത് മഹാഭാഗ്യം. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന […]

error: Protected Content !!