പിഞ്ചു കുഞ്ഞുങ്ങളുടെ മരണ കാരണം: മിലിയോഡോസിസ് ബാധ
കാസർഗോഡ്: ബദിയെടുക്ക കന്യാപാടി സ്വദേശി സിദ്ധിഖിന്റെ മക്കളായ മൊയ്തീന് ഷിനാസ് (നാലര വയസ്സ്), ഷിഹാറത്തുല്‍ മന് ജഹാന് (6 മാസം) പിഞ്ചുസഹോദരങ്ങള്‍ മണിക്കൂറുകളുടെ മാറ്റത്തിൽ മരിച്ച സംഭവത്തിൽ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന റിപ്പോർട്ട് ലഭിച്ചു. മരണ കാരണം മിലിയോഡോസിസ് ബാധയെന്ന് അധികൃതർ അറിയിച്ചു. .മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും […]
