കാർത്ത്യാനി അമ്മയ്ക്കും മകനും മനുഷ്യ സ്നേഹികളുടെ സഹായ പ്രവാഹം
കോഴിക്കോട് : ജനശബ്ദം ഇംപാക്‌ട്. കുന്ദമംഗലം പന്തീർപാടം നൊച്ചിപൊയിൽ സ്വദേശിയായ കാർത്ത്യാനി അമ്മയ്ക്കും രോഗബാധിതനായ മകൻ വസന്തനും മനുഷ്യ സ്നേഹികളുടെ സഹായ പ്രവാഹം. കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് നിരവധി പേരാണ് ഇതിനോടകം മുൻപോട്ട് വന്നത്. നിലവിൽ സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത് മലബാർ മിൽമ ഓഫീസേർസ് അസോസിയേഷനും,കോഴിക്കോട് പൊയ്യ പ്രദേശത്തെ പ്രവാസി സുഹൃത്തുക്കളും, കുന്ദമംഗലം ലക്സസ് സൂപ്പർ മാർക്കറ്റും, സിന്ദൂർ ടെക്സ്റ്റൈൽസുമാണ് . വർത്തയറിഞ്ഞ ഉടനെ തന്നെ ഒരു വർഷത്തേക്കുള്ള വീട്ടാവശ്യത്തിനുള്ള പല വ്യഞ്ജനങ്ങൾ മലബാർ മിൽമ ഓഫീസേർസ് […]
