കാര്‍ഷിക കര്‍മ്മ സേനക്ക് ലഭിച്ച കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു
കുന്ദമംഗലം: കുന്ദമംഗലം കാര്‍ഷിക കര്‍മ്മ സേനക്ക് ലഭിച്ച ട്രാക്ടര്‍ ,കാട് വെട്ടുമെഷ്യന്‍ എന്നീ കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കര്‍മസേന പ്രസിഡണ്ട് ചന്ദ്രന്‍.ടി. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ ആസിഫാ റഷീദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ ടി കെ. ഹിതേഷ് കുമാര്‍,അരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ടി.കെ.സൗദ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പടനിലം ,ടി.കെ സീനത്ത്, ലീന വാസുദേവന്‍, […]
