താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക്, ഓപറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക്, ഓപറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിന്റെ സഹായത്തോടെ ആശുപത്രി വികസനത്തിനായി അനുവദിച്ച 13.70 കോടി രൂപയില്‍ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 3.28 കോടി രൂപ വിനിയോഗിച്ചാണ് നിലവിലുള്ള കാഷ്വാലിറ്റി ബ്ലോക്കിന് മുകളിലായി പുതിയ ഒ.പി ബ്ലോക്കും അതിന് മുകളിലായി ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സും പണികഴിപ്പിക്കുന്നത്. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആശുപത്രി പരിസരത്ത് […]