Entertainment News

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടമാണ് കാന്താര;പുനീതിന്റെ പിറന്നാൾ ദിനത്തിൽ വീണ്ടും റിലീസിനൊരുങ്ങുന്നു

  • 16th March 2023
  • 0 Comments

സ്വിസർലാന്റിലെ ജനീവയിൽ പുനീത് രാജ്‌കുമാറിന്റെ ജന്മദിനമായ നാളെ കാന്താര വീണ്ടും റിലീസ് ചെയ്യുന്നു. റിലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഋഷഭ് ഷെട്ടി ജനീവയിൽ എത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ചും കഥയുടെ പ്രാധാന്യത്തെ കുറിച്ചും ഋഷഭ് സംസാരിച്ചു.‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടം എക്കാലവും തുടരുന്നു. ഇതേ കഥ ഒരു നാടോടിക്കഥയിലൂടെ പറയാൻ ശ്രമിച്ചു. കഥ കൂടുതൽ പ്രാദേശികമാകുമ്പോൾ, ആശയം കൂടുതൽ സാർവത്രികമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയിലുടനീളം, നിങ്ങൾക്ക് അത്തരം നിരവധി കഥകൾ കാണാം. അതുകൊണ്ട് തന്നെ പ്രാദേശിക ഭാഷയിലാണെങ്കിലും ഈ സിനിമ […]

Entertainment News

കഥ കേട്ടപ്പോൾ താത്പര്യം അറിയിച്ചു; കാന്താരയിൽ അഭിനയിക്കേണ്ടിയിരുന്നത് പുനീത്; ഋഷഭ് ഷെട്ടി

  • 1st March 2023
  • 0 Comments

കാന്തരയുടെ കഥ പുനീത് രാജ് കുമാറിനോട് പറഞ്ഞിരുന്നെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ സാധിക്കാതെ വരുകയായിരുന്നെന്നും ഋഷഭ് ഷെട്ടി. വ്യത്യസ്തമായ കഥകൾ അവതരിപ്പിക്കുക എന്നത് പുനീതിന്റെ ആഗ്രഹമായിരുന്നു എന്നാൽ മറ്റ് സിനിമകൾ കാരണം അദ്ദേഹത്തിന് കാന്താരയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല, ഋഷഭ് പറഞ്ഞു. ഒരിക്കൽ പുനീത് തന്നെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്നും സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത് ഇത് കൊണ്ടാണെന്നും ഋഷഭ് പറഞ്ഞു. ‘ശിവ […]

error: Protected Content !!