National News

കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ കമൽ ഹാസൻ മുന്നിൽ

തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പ​ി​ന്‍റെ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ മുന്നിട്ടുനിൽക്കുന്നു. ബി.ജെ.പി സ്​ഥാനാർഥി വനതി ശ്രീനിവാസൻ​ പിന്നിലാണ്​​. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി എം.കെ. സ്​റ്റാലിൻ മുന്നിട്ടുനിൽക്കുകയാണ്​. കൊളത്തൂർ മണ്ഡലത്തിലാണ്​ സ്​റ്റാൻലിൻ മത്സരിച്ചത്​. കോവിൽപട്ടി സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ പിന്നിലാണ്​. ഇവിടെ എ.ഐ.​എ.ഡി.എം.കെ സ്​ഥാനാർഥി സി. കടമ്പൂർ രാജുവാണ്​ മുന്നിട്ടുനിൽക്കുന്നത്​. നടിയും തൗസൻറ്​ ലൈറ്റ്​ മണ്ഡലം ബി.ജെ.പി സ്​ഥാനാർഥിയുമായ ഖുഷ്​ബു സുന്ദർ പിന്നിലാണ്​. ഡി.എം.കെ […]

അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം;നിർണായക പ്രഖ്യാപനവുമായി കമൽഹാസൻ

  • 21st December 2020
  • 0 Comments

തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്ന നിർണായക പ്രഖ്യാപനവുമായി കമൽഹാസൻ.സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുമെന്നും കമൽഹാസൻ വ്യക്തമാക്കി. രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ച കമൽഹാസൻ രജനിയുടെ പാർട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അണികളോട് ആവശ്യപ്പെട്ടു.അതേ സമയം വരുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെ, അണ്ണാഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കി. ചർച്ച നടന്നെന്നും സഖ്യമുണ്ടാകുമെന്നും ആം ആദ്മി തമിഴ്നാട് […]

കര്‍ഷകര്‍ക്ക് പറയാനുള്ളത് കേന്ദ്ര സര്‍ക്കാര്‍ കേട്ടെ മതിയാകൂ: കമല്‍ഹാസന്‍

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ രംഗത്ത്. സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും അവർ പറയുന്നത് സര്‍ക്കാര്‍ കേട്ടേ മതിയാകു എന്നും കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവാര്‍ ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിട്ട ജനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം […]

വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ’;പേരറിവാളന്റെ മോചനമാവശ്യപ്പെട്ട് കമല്‍ ഹാസന്‍

  • 24th November 2020
  • 0 Comments

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യവുമായി നടന്‍ കമല്‍ ഹാസനും രംഗത്ത്. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായും കമല്‍ ഹാസന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശരിയായ രീതിയില്‍ വിചാരണ പോലും നടന്നുവെന്ന് സംശയങ്ങള്‍ നിലനില്‍ക്കേ, മുപ്പത് വര്‍ഷത്തിലേറെയായി പേരറിവാളന്റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഒരു ഗവര്‍ണറുടെ ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ,’ പേരറിവാളന്റെ പരോള്‍ കാലാവധി […]

error: Protected Content !!