നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകനും ഗാന രചയിതാവും സംഗീതജ്ഞനുമായിരുന്ന വടകര എം കുഞ്ഞിമൂസ്സ , സിനിമ നടന്‍ സത്താര്‍ എന്നിവരുടെ നിര്യാണത്തില്‍ കേരള കലാ ലീഗ് അനുശോചനം രേഖപ്പെടുത്തി . മാപ്പിളപ്പാട്ട് സാഹിത്യ ശാഖക്ക് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്ന എം കുഞ്ഞിമൂസ്സയുടെ നിര്യാണം തീരാനഷ്ടമാണെന്നും സിനിമ രംഗത്ത് തിളക്കമാര്‍ന്ന അഭിനയം കാഴ്ച വെച്ച നടനായിരുന്നു സത്താര്‍ എന്നും യോഗം വിലയിരുത്തി. അനുശോചന യോഗം സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി […]