Kerala

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കും കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സുരക്ഷ ശക്തമാക്കി. ബോധപൂർവമായി രോ​ഗ്യവ്യാപനം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമർശനം. നഗരത്തിലെത്തുന്ന ആളുകൾ സ്വാതന്ത്ര്യം കിട്ടിയ രീതിയിൽ നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തലസ്ഥാനത്ത് സമരക്കാർ ചാനലിൽ മുഖം കാണിക്കാനുള്ള ആഭാസമാണ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിർത്തലാക്കും. അതോടൊപ്പം കൂടുതൽ മേഖലകൾ കണ്ടെയിൻമെൻറ് സോണുകളാക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നേരത്തെ സെക്രട്ടറിയേറ്റിനു പുറത്തുള്ള ജീവനക്കാരന് […]

Kerala

കേരളത്തെ ബ്രാൻഡാക്കുക ടൂറിസത്തിന്റെ ലക്ഷ്യം-മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആഗോള വിനോദ സഞ്ചാരികൾക്കു മുൻപിൽ കേരളത്തെ ബ്രാൻഡാക്കി ഉയർത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച  ക്ലിന്റ് സ്മാരക ഇന്റർനാഷണൽ ചിൽഡ്രൻസ് ഓൺലൈൻ ചിത്രരചന മത്സരത്തിന്റെ സമ്മാനവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വിപണനത്തിൽ കേരളം മത്സരിക്കുന്നത് മറ്റു രാജ്യങ്ങളോടാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് കൂടുതൽ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുവാനാണ് വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആഗോളതലത്തിൽ ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. കേരളത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് ക്ലിന്റ് […]

error: Protected Content !!