Kerala News

ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; കാനം രാജേന്ദ്രൻ

  • 31st January 2022
  • 0 Comments

സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി രംഗത്തെത്തി . ജലീല്‍ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാന്നും കാനം പ്രതികരിച്ചു. ഈ വിഷയം സിപിഐ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടാണ് തന്നെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അര്‍ധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ […]

Kerala News

ലോകായുക്ത; ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിച്ചില്ല; അതൃപ്തി അറിയിച്ച് കാനം രാജേന്ദ്രൻ

  • 30th January 2022
  • 0 Comments

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിക്കാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഐ മന്ത്രിമാരെ അതൃപ്തി അറിയിച്ചു. അടുത്ത സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്. ഇതിനിടെ ലോകായുക്ത ഓർഡിനൻസില്‍ യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന സർക്കാരിനോട് ഗവർണ്ണര്‍ വിശദീകരണം തേടിയിരുന്നു . ഓർഡിനൻസ് […]

Kerala News

ലോകായുക്ത നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിന് ; കാനം രാജേന്ദ്രൻ

  • 28th January 2022
  • 0 Comments

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഓർഡിനൻസിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിനാണെന്നും ലോകായുക്ത നിയമത്തിലെ വകുപ്പ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നുണ്ടെങ്കില്‍ നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടതെന്നും കാനംപറഞ്ഞു. . കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് […]

Kerala News

രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താൽപര്യക്കാർ; അക്കൂട്ടത്തില്‍ എല്‍ഡിഎഫിനെ കാണാന്‍ സാധിക്കില്ല; കാനം രാജേന്ദ്രന്‍

  • 2nd February 2021
  • 0 Comments

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും അക്കൂട്ടത്തില്‍ എല്‍ഡിഎഫിനെ കാണാന്‍ സാധിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുസ്ലിം ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയില്‍ പ്രതികരിച്ച കാനം അങ്ങനെ പറയണോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്നും പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും കാനം പറഞ്ഞു. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയും അതില്‍ പുഃനപരിശോധന വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടുകയും […]

സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രന്‍

  • 14th November 2020
  • 0 Comments

ഇടതുമുന്നണിയിലെ രണ്ടാം കക്ഷി സി.പി.ഐ തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ സി.പി.ഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ പറഞ്ഞിരുന്നു ആ അഭിപ്രായം സി.പി.ഐയ്ക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എത്തിയതോടെ എല്‍.ഡി.എഫ് ശക്തമാകുകയും യു.ഡി.എഫ് ദുര്‍ബലമാവുകയും ചെയ്യുമെന്നും കാനം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന് കരുത്തുണ്ട്. […]

error: Protected Content !!