Kerala News

സച്ചിദാനന്ദനാണോ ശ്രീകുമാരൻ തമ്പിയാണോ കവി എന്ന് ജനങ്ങൾ തീരുമാനിക്കും; സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനം

  • 4th February 2024
  • 0 Comments

സാഹത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി. കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ലെന്നും സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പാട്ട് എഴുതി നൽകിയപ്പോൾ മാറ്റി എഴുതാൻ ആവശ്യപ്പെട്ടുവെന്നും എഴുതി നൽകിയപ്പോൾ നന്ദി മാത്രമാണ് പറഞ്ഞതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ബി കെ ഹരിനാരായണന്റെ പാട്ടാണ് പിന്നീട് തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി നിർബന്ധിച്ചിട്ടും […]

Kerala

മാധ്യമധാർമികത വിചിത്രം; രാഷ്‌ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ലെന്ന് കെ സച്ചിദാനന്ദൻ

  • 21st August 2023
  • 0 Comments

തിരുവനന്തപുരം : ഇന്ത്യൻ എക്‌സ്‌‌പ്രസിന് നൽകിയ അഭിമുഖം പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്‌ത വേർഷനുകൾ ആണ് പത്രത്തിലും യുട്യൂബിലും വന്നതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. എഡിറ്റ് നടന്ന അഭിമുഖത്തിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാനാണ് മറ്റു മാധ്യമങ്ങൾ ശ്രമിച്ചത്. രാഷ്‌ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ലെന്നും എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് നമ്മുടെ മാധ്യമധാർമ്മികത […]

error: Protected Content !!