ജോസ് കെ മാണി യു ഡി എഫിനൊപ്പം നിന്നില്ലെങ്കിൽ നടപടി കടുപ്പിക്കും : ബെന്നി ബഹന്നാൻ
തിരുവനന്തപുരം : ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്നും. തീരുമാനം അനുസരിച്ചില്ലങ്കിൽ നടപടിയുണ്ടാകുമെന്നാണ് ബെന്നി ബെഹന്നാൻ പറഞ്ഞിരിക്കുന്നത്. നിലവിൽ അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് ജോസ് കെ മാണിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതേ സമീപനം തുടർന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ബെന്നിബഹന്നാൻ വ്യക്തമാക്കി. നാളെ സഭ സമ്മേളിക്കുമ്പോൾ സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷവും ജോസഫ് വിഭാഗവും പാർട്ടിയിലെ അഞ്ച് […]
