kerala Kerala Local

എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം

  • 14th April 2024
  • 0 Comments

തിരുവനന്തപുരം: ജില്ലാ ജഡ്ജിയായി എം പി ഷൈജലിന് സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സബ് ജഡ്ജ്/ കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് ഇദ്ദേഹം.ഷൈജല്‍ കോഴിക്കോട് ഗവ. ലോകോളജില്‍നിന്ന് മൂന്നാം സ്ഥാനത്തോടെ നിയമ ബിരുദം നേടി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം സ്ഥാനത്തോടെ എല്‍.എല്‍എം. കോളജ് അധ്യാപനത്തിന് യു.ജി.സി നടത്തിയ നെറ്റ് യോഗ്യതയും കരസ്ഥമാക്കി. 2001 മുതല്‍ ന്യായാധിപനാകുന്നത് വരെ കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്നു.2005 മുതല്‍ 2007 വരെ വിവിധ സമയങ്ങളിലായി […]

National

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ത്രിപുര ജഡ്ജിക്കെതിരെ ഗുരുതര ആരോപണം; മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു

  • 19th February 2024
  • 0 Comments

ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് ചേംബറില്‍ വച്ച് മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. അതിജീവിതയുടെ പരാതിയില്‍ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 16 നാണ് സംഭവം. ബലാത്സംഗക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി […]

National

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

  • 12th December 2022
  • 0 Comments

ദില്ലി : ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനി ആറ് ഒഴിവുകളാണ് നിലവിലുള്ളത്. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിൽ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഇന്നലെ നിയമന വിജ്ഞാപനം പുറത്തിറങ്ങിയത്. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ […]

ജസ്നയുടെ തിരോധാനം; എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ചു

  • 3rd February 2021
  • 0 Comments

ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചു.കരിയോയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയുടെ ഒന്നാം ഗേറ്റിന് സമീപം വാഹനമെത്തുമ്പോഴാണ് സംഭവം. ജസ്നയുടെ തിരോധാനം അന്വേഷിക്കണം, പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുമേന്തിയാണ് നാട്ടുകാരന്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി. ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തില്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് രഘുനാഥിനെ പിടികൂടി […]

Kerala News

അവശയായ വൃദ്ധയ്ക്ക് വേണ്ടി കേസ് നിലത്തിരുന്ന് തീർപ്പാക്കി ജില്ലാ ജഡ്ജ്

  • 5th September 2020
  • 0 Comments

ഹൈദരാബാദ്: കോടതിയുടെ പടികള്‍ കയറാന്‍ കഴിയാതിരുന്ന വൃദ്ധയുടെ കേസ് കോടതിയ്ക്ക് മുന്നിലെ പടികളിലിരുന്ന് തീര്‍പ്പാക്കി ജില്ലാ ജഡ്ജ് അബ്ദുൽ ഹസീം. സംഭവം നടന്നിരിക്കുന്നത് തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ്. മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിട്ടത്. ‘ഇപ്പോഴും ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. തന്റെ മുടങ്ങിപോയ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനായിരുന്നു വൃദ്ധ കോടതിയില്‍ എത്തിയത്. […]

Kerala

അഭയ കേസിലെ അമ്പതാം സാക്ഷി കൂറുമാറി

തിരുവനന്തപുരം: 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ അഭയ കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റര്‍ അനുപമ. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ […]

error: Protected Content !!