മയ്യിത്ത് പരിപാലനം ജീവിത ദൗത്യമാക്കിയ പൊതുപ്രവര്ത്തകന് എ ജി സി ബഷീർ
തൃക്കരിപ്പൂർ:മയ്യിത്ത് പരിപാലനം ജീവിതത്തിന്റെ ദൗത്യമായിക്കണ്ട് അതിലൂടെ ജനങ്ങള്‍ക്ക് ജീവകാരുണ്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് എജിസി ബഷീര്‍. :കാസർഗോഡ്തൃക്കരിപ്പൂര് വെള്ളാപ്പില്‍ സ്വദേശിയായ ബഷീര്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ ബഷീര്‍ മയ്യിത്ത് പരിപാലനത്തെ പുണ്യ പ്രവൃത്തിയായി കാണുന്നു. അന്നുമുതല്‍ ഇന്നുവരെ എന്തുതന്നെ പരിപാടി ഉണ്ടായാലും എല്ലാം മാറ്റിവെച്ച് മരണപ്പെടുന്ന ജാതി മത ഭേതമന്വേ ഓരോ ആളുടെയും ഖബർ ശരിയാക്കാന്‍ അദ്ദേഹം മുന്പിലുണ്ടാവും. മയ്യിത്ത് പരിപാലനം ഒരു പുണ്യം എന്നതിലുപരി ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായാണ് ബഷീര്‍ കാണുന്നത്. നിലവില്‍ ജില്ല […]
