ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു
കുന്ദമംഗലം; ജെസ്സ ഹജ്ജ് ഉംറ ഗ്രൂപ്പ് സംഘടിപ്പിച്ച ഉംറ പഠന ക്ലാസ് അസീസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മദ്രസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ ഉംറ ഗൈഡ് പ്രകാശനം ചെയ്തു. ഉംറ നറുക്കെടുപ്പ് സിന്ധൂര്‍ ബാപ്പു ഹാജി നിര്‍വ്വഹിച്ചു. പരിപാടിയില്‍ അലി അക്ബര്‍ ബാഖവി നാസര്‍ ഫൈസി ചുള്ളിയോട്, ഉസ്മാന്‍ സഖാഫി, അഹമ്മദ് കുട്ടി സഖാഫി, ജാഫര്‍ ജൈനി, ഖാലിദ് കിളിമുണ്ട, ഷൗക്കത്തലി, പി.സി അഷ്‌റഫ്, […]