International News

ഇന്ത്യയുടെ വിദേശനയത്തിന് പ്രശംസ; ലാഹോര്‍ റാലിയില്‍ ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച് ഇമ്രാന്‍ ഖാന്‍

  • 14th August 2022
  • 0 Comments

യുഎസിന്റെ സമ്മര്‍ദത്തിലും റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പിന്തുണച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തെ അഭിസബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇന്ത്യയെ പുകഴ്ത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത ശേഷം റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെതിരെയുള്ള യു എസ് സമ്മര്‍ദ്ദത്തെ അതിജീവിച്ചതില്‍ ഇന്ത്യന്‍ മന്ത്രിയെ ഇമ്രാന്‍ പ്രശംസിച്ചു. ഇന്ത്യ- അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ്. പാകിസ്താന്‍ അതുപോലുമല്ല. എന്നിട്ടും അമേരിക്കയുടെ നിര്‍ദ്ദേശത്തെ ഇന്ത്യ […]

Local News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യുണിറ്റ് പുതിയ ഭാരവാഹികളായി എം ബാബുമോൻ (പ്ര സി) എം ജയശങ്കർ (ജന. സെ) എന്നിവരെ തിരഞ്ഞെടുത്തു

  • 22nd March 2022
  • 0 Comments

ജി എസ്. ടി യുടെ പേരിൽ സെയിൽ ടാക്സ് ഉദ്യോഗസ്ഥർ കടകളിൽ നടത്തുന്ന ടെസ്റ്റ് പർച്ചേഴ്സ് അവസാനിപ്പിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട്. എം അബ്ദുൽസലാം വടകര ഉദ്ഘാടനം ചെയ്തു.കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസീറുദ്ധീൻ്റെ ഫോട്ടോ ജില്ലാ ജനറൽ സിക്രട്ടറി വി സുനിൽ കുമാർ അനാഛാദനം ചെയ്തു. ജില്ലാ ട്രഷറർ ടി കബീർ,മനാഫ് കാപ്പാട്, പി കെ ബാപ്പു ഹാജി, കെ […]

error: Protected Content !!