‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ ക്യാമ്പയിൻ മേഖലാതല സൗഹൃദ സദസ് ഇന്ന് കുന്ദമംഗലത്ത്
ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ്‌ലാമി കേരളം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ മേഖലാതല സൗഹൃദ സദസ്സ് കുന്ദമംഗലം വ്യപാരഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹുസ്വരതയാണ് ഇന്ത്യയുടെ സംസ്ക്കാരം മത വൈവിധ്യത്തിന്റെയും സാംസ്കാരിക വൈജാത്യത്തിന്റെയും സംഗമഭൂമിയായ ഇവിടെ ജനതയുടെ ആരോഗ്യകരമായ നിലനിൽപ്പും പുരോഗതിയും സാധ്യമാകണമെങ്കിൽ മത സമൂഹങ്ങൾ തമ്മിൽ സ്നേഹവും സൗഹൃദവും സഹകരണവും അനിവാര്യമാണ് അന്യോന്യം അടുത്തറിയുന്നത്തിലൂടെ മാത്രമേ ഇത് പ്രയോഗികമാകുകയുള്ളു അടുത്ത […]




