National News

സാമ്പത്തിക തട്ടിപ്പ് കേസ്; ജാക്വിലിൻ ഹാജരായി,വരും ദിവസങ്ങളിലും ചോദ്യം ചെയ്യാൻ സാധ്യത,

  • 14th September 2022
  • 0 Comments

സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫീസില്‍ നടി ചോദ്യംചെയ്യലിനായി ഹാജരായത്. ജാക്വിലിനെ കൂടാതെ സുകേഷിന് ജാക്വിലിനെ പരിചയപ്പെടുത്തി നല്‍കിയെന്ന് പറയുന്ന പിങ്കി ഇറാനിയും ബുധനാഴ്ച ചോദ്യചെയ്യാൻ വിളിപ്പിച്ചിരുന്നു. ജാക്വിലിന് സുകേഷുമായുള്ള ബന്ധം, സുകേഷ് നല്‍കിയ സമ്മാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ഡല്‍ഹി പോലീസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ തട്ടിപ്പ് കേസിൽ […]

error: Protected Content !!