ഡോ.പി.കെ അയ്യങ്കാര്‍ മെമ്മോറിയല്‍ പ്രഭാഷണം
കോഴിക്കോട് : 36ാമത് കേരള സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡോ.പി.കെ അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ലു.ആര്‍.ഡി.എം) ജനുവരി 22 ന് രാവിലെ 10.30 ന് ഡോ. ദിനേശ് കുമാര്‍ അസ്വാള്‍ (സീനിയര്‍ മെമ്പര്‍. ട്രോ ബൈ കൗണ്‍സില്‍, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ) വികിരണങ്ങളും ആണവോര്‍ജ്ജവും, പരിസ്ഥിതിയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ പി കെ […]
