Kerala News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടിവീണു;വഴിയാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം

  • 16th September 2022
  • 0 Comments

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു.അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഡ്രൈവർ കടന്നുകളഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു,ലോറിയുടെ സമീപത്ത് കൂടെ സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്കാണ് ഭാരമുള്ള ഇരുമ്പ് ഷീറ്റുകള്‍ വീണത്.ഇരുവരും തൽക്ഷണം മരിച്ചതായാണ് വിവരം. നാട്ടുകാരും പൊലീസും ഓടിക്കൂടിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. വാഹനം […]

error: Protected Content !!