Sports

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടന്നേക്കും; സൂചന നല്‍കി ഗാംഗുലി

  • 11th June 2020
  • 0 Comments

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ 13 ആം സീസണ്‍ കോവിഡ് കാരണം മാറ്റിവച്ചതിനിടയില്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കി ബിസിസിഐ. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്ഡഡീസ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സാധ്യതകളും തെളിയുകയാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ സമ്മതമറിയിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിന്റെ സാധ്യതകളെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെയാണ് ”ഐപിഎല്‍ റദ്ദാക്കില്ല. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. താരങ്ങള്‍, ആരാധകര്‍, ഫ്രാഞ്ചൈസികള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് […]

Kerala

ഐപിഎല്‍ മാതൃകയില്‍ ബോട്ട് ലീഗ് വള്ളംകളി: സച്ചിന്‍ മുഖ്യാതിഥി

തിരുവനന്തപുരം: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുപോലെ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍)വള്ളംകളി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 31ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാവും. ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാതുരുത്തി ബോട്ട് ക്ലബ്), ബാക്ക്വാട്ടര്‍ നൈറ്റ്‌സ് (വില്ലേജ് ബോട്ട്ക്ലബ്),  ബാക്ക് വാട്ടര്‍ നിന്‍ജ (ബ്രദേഴ്‌സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്‌സ് (ടൗണ്‍ ബോട്ട് ക്ലബ് ), കോസ്റ്റ് ഡോമിനേറ്റേഴ്‌സ് (യുണൈറ്റഡ് […]

error: Protected Content !!