News Sports

ദുഃഖമുണ്ടെങ്കിലും താങ്കളുടെ വിജയത്തിൽ ഞങ്ങളുടെ ഉള്ളിലെ കുട്ടി സന്തോഷത്തിലാണ്; ധോണിക്ക് ആശംസകളുമായി ഗുജറാത്ത് ടൈറ്റൻസ്

ഇന്നലെ അസാനിച്ച ഐ പി എൽ ടൂർണമെന്റിൽ അഞ്ചാം കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിക്ക് ആശംസകളുമായി റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസ്. പരാജയപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും തങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ് എന്ന് ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഗുജറാത്തിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്. ‘നാടോടിക്കഥ പോലുള്ള ഫൈനലിൽ താങ്കളുടെ പ്രതിഭയോട് മാത്രമല്ല, നിറഞ്ഞ ആരാധകക്കൂട്ടത്തോടും പോരടിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നിരാശയിലാണെങ്കിലും, താങ്കൾ കിരീടമുയർത്തുന്നതിൽ ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ […]

error: Protected Content !!