Kerala News

അഞ്ച് ​ഗ്ലാസ് ഇറക്കാൻ 5000 രൂപ;വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ മര്‍ദ്ദനം

  • 4th September 2022
  • 0 Comments

അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐ എൻ ടി യു സി യൂണിയനിലെ ചുമട്ട് തൊഴിലാളിൾ മർദിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.സ്ഥാപനത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി എത്തിച്ച ഗ്ലാസുകള്‍ ഇറക്കുന്നതിനേച്ചൊല്ലിയായിരുന്നു തര്‍ക്കം.അഞ്ച് ​ഗ്ലാസ് ഇറക്കാൻ 5000 രൂപയാണ് ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടത്. അമിത കൂലി നല്‍കാന്‍ വ്യപാരി വഴങ്ങാതെ വന്നതോടെ ചുമട് ഇറക്കാതെ തൊഴിലാളികൾ മടങ്ങി. പിന്നാലെ സ്ഥാപനത്തിലെ ജീവക്കാരെ ഉപയോ​ഗിച്ച ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം ഇതര സംസസ്ഥാനക്കാരായ തൊഴിലാളികൾക്കാണ് മര്‍ദനം ഏറ്റത് […]

Kerala News

ചരിത്രം പറഞ്ഞ് ചന്ദ്രശേഖരന്റെ വിശദീകരണം;ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ

  • 4th April 2022
  • 0 Comments

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന ഐ.എൻ.ടി.യു.സിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന് പറഞ്ഞ ആർ. ചന്ദ്രശേഖരൻ കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സി എന്ന് ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് വി.ഡി സതീശന് മറുപടിനൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ ഒരുസമവായം ഉണ്ടാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. […]

Kerala News

വി ഡി സതീശന്‍-ഐഎന്‍ടിയുസി തർക്കം;പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍,ചന്ദ്രശേഖരനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തും

  • 4th April 2022
  • 0 Comments

ഐഎൻടിയുസി നേതൃത്വവും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പ്രശ്‌നത്തിൽ ഇടപെട്ട് കെ പി സി സി നേതൃത്വം. ഐഎൻടിയുസി പ്രസിഡന്‍റ് ആർ ചന്ദ്രശേഖരനുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് രാവിലെ ചർച്ച നടത്തും.രാവിലെയാണ് ചര്‍ച്ച.പാർട്ടി നേതൃത്വം വിശദീകരണം നൽകിയില്ലെങ്കിൽ ഇന്ന് സതീശനെതിരെ തുറന്നടിക്കാനായിരുന്നു ഐഎൻടിയുസിയുടെ നീക്കം. പന്ത്രണ്ടരക്ക് ചന്ദ്രശേഖരൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സുധാകരൻ ഇടപെട്ട സാഹചര്യത്തിൽ പ്രശ്നം ഒത്ത് തീർപ്പാകാനാണ് സാധ്യത.പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി […]

Kerala News

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല;വിഡി സതീശന് എതിരെ ഐഎന്‍ടിയുസി തെരുവിലിറങ്ങി പ്രതിഷേധ മാര്‍ച്ച്

  • 1st April 2022
  • 0 Comments

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ചങ്ങനാശ്ശേരിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് പറഞ്ഞു.കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഡി സതീശന്‍ ഐഎന്‍ടിയുസിയുമായിബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും […]

Kerala News

‘നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സാമ്പത്തിക തകര്‍ച്ചക്ക് പരിഹാരം കാണുക’; ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി ഐഎന്‍ടിയുസി

  • 28th October 2021
  • 0 Comments

ബില്‍ഡിംഗ് &റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സമരം ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് പിഎം ജനാര്‍ദ്ദനന്‍ അധ്യക്ഷം വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ഐഎന്‍ടിയുസി ദേശീയനിര്‍വാഹക സമിതി അംഗം എംകെ ബീരാന്‍, ഫെഡറേഷന്‍ ജില്ല വര്‍ക്കിംഗ് […]

Kerala News

അര്‍ഹമായ പ്രാധാന്യം സ്ഥാനാർഥിപട്ടികയിൽ ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി

  • 12th March 2021
  • 0 Comments

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അർഹമായ പ്രാതിനിഥ്യം കിട്ടിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആവർത്തിച്ച് ഐൻടിയുസി. സ്ഥാനാർത്ഥി പട്ടികയിൽ തൊഴിലാളി നേതാക്കളെ ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് ഐൻടിയുസിയുടെ മുന്നറിയിപ്പ്. 17 ലക്ഷം അംഗങ്ങളുള്ള ഐഎൻടിയുസി ആണ് കോൺഗ്രസിന്റെ എറ്റവും വലിയ വോട്ട് ബാങ്കെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ കൊച്ചിയിൽ പറഞ്ഞു. അഞ്ചു സീറ്റുകളാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നത്. ഐഎന്‍ടിയുസിയുടെ നിലപാട് കേള്‍ക്കാന്‍ നേതൃത്വം തയ്യറാകണം. ഓരോ ജില്ലയിലും ശക്തരായ നേതാക്കളെ രംഗത്തിറക്കനാണ് […]

Local News

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി അതിഥി തൊഴിലാളിയും

കുന്ദമംഗലം : മഴക്കാലത്തെ മുൻ കൂട്ടി കണ്ട് പകർച്ച വ്യാധികളിൽ നിന്നും മുക്തി നേടാൻ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമാവുകയാണ്. അത്തരമൊരു പ്രവർത്തനത്തിൽ പങ്കാളിയായി മാതൃകയാവുകയാണ് അതിഥി തൊഴിലാളിയായ ഭരത് വിശ്വാസ്. കുന്ദമംഗലത്ത് ഇന്ന് രാവിലെ ഐ എൻ ടി യു സി പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിലാണ് ബംഗാൾ സ്വദേശി പങ്കാളിയായത്. കുന്ദമംഗലം നിയോജകം ഐ എൻ ടി യു സിയുടെയും മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ക്ലീൻ സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തിയ ടൗൺ ശുചീകരണ […]

Local

ഷമീര്‍ കുന്ദമംഗലം നയിക്കുന്ന ഐഎന്‍ടിയുസി പ്രചരണ ജാഥക്ക് തുടക്കം

കുന്ദമംഗലം; ജനുവരി 25, 26, 27 തിയ്യതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി കോഴിക്കോട് ജില്ല സമ്മേളന പ്രചരണാര്‍ത്ഥം യൂത്ത് വിംങ്ങ് ജില്ല ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം നയിക്കുന്ന പ്രചരണ ജാഥക്ക് പടനിലത്ത് നിന്ന് തുടക്കം കുറിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു.സി.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. എം. ധനീഷ് ലാല്‍, ബാബു നെല്ലു ളി, പി.ഷൗക്കത്തലി, പി.കെ ബാബു, ബൈജു തീക്കുന്നിമ്മല്‍, റെജിന്‍ ദാസ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍, രജനി തടത്തില്‍, മനോജ് […]

Local

ചലഞ്ച് കാന്‍സര്‍ അവാര്‍ഡ് നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബ്ഗത്തുള്ളയ്ക്ക് ഐഎന്‍ടിയുസിയുടെ ആദരം

ഏഷ്യാനെറ്റ് ന്യൂസിന്റെ ചസഞ്ച് ക്യാന്‍സര്‍ പരിപാടിയുടെ ഭാഗമായിക്യാന്‍സര്‍ ബോധവല്‍ക്കരണവും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് ചലഞ്ച് കാന്‍സര്‍ അവാര്‍ഡ് നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബ്ഗത്തുള്ളയ്ക്ക് ഐഎന്‍ടിയുസിയുടെ ആദരം. പരിപാടിയില്‍ ഐഎന്‍ടിയുസിയുടെ യൂത്ത് വിങ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഷമീര്‍ കുന്ദമംഗലം പൊന്നാടയണിയിച്ചു. ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു, മണ്ഡലം പ്രസിഡന്റ് റജിന്‍ കുന്നത്ത്, തൊഴിലാളി നേതാവ് കബീര്‍ ചാത്തങ്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസമിരിക്കുന്നു

  • 25th December 2019
  • 0 Comments

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ ഉപവാസം ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റമിന്‍ദാസ് സ്വാഗതം പറഞ്ഞു, സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ല സക്രട്ടറി കെ. ഷാജി , വിനോദ് പടനിലം, ബാബു നെല്ലൂളി, കെ.എം അപ്പുക്കുഞ്ഞന്‍, ടി.കെ ഹിതേഷ് കുമാര്‍, ലാലുമോന്‍, മോഹനന്‍, […]

error: Protected Content !!