ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി
ബെസ്‌ററ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹത നേടിയ ഗ്രാന്‍ഡ് മാസ്റ്റര്‍ നിയാസ് ,ബെസ്‌ററ് കരാട്ടെ ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ മുഹമ്മദ് ശമ്മാസ്, ബെസ്‌ററ് കിക്ക്‌ബോക്‌സിങ് ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ സഹദ് , ബെസ്‌ററ് കോ ഓര്‍ഡിനേറ്റര്‍ ഓഫ് ദി ഇയര്‍ മാസ്റ്റര്‍ മരക്കാര്‍, ബെസ്‌ററ് ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സ് ഇന്‍സ്ട്രക്റ്റര്‍ മാസ്റ്റര്‍ സിനാന്‍ , ബെസ്‌ററ് കുങ് ഫു ഇന്‍സ്ട്രക്റ്റര്‍ ഓഫ് ദി ഇയര്‍ അമാസ്റ്റര്‍ നജ്മുദ്ധീന്‍ […]
