കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

  • 19th April 2021
  • 0 Comments

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.

Local

കൊടുവള്ളി നഗരസഭയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 13, 22, 23, 24, 25, 26, 27, 28, 29, 30, 31, 32 ഉള്‍പെട്ടവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ യഥാക്രമം 2019 ജൂലായ് 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15 തിയ്യതികളില്‍ കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പുതുക്കുന്നതാണ്. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം താഴെ പറയുന്നവയുമായി ഹാജരായാല്‍ മതിയാകും. […]

error: Protected Content !!