Local

ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയില്‍

കോഴിക്കോട് : ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയില്‍. 19 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസാണ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ് പ്രതിക്കുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആകട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടക്കാവ്, ബാലുശ്ശേരി സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ഡോം സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് ആഴ്ചയില്‍ അധികമായി ഇത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ […]

error: Protected Content !!