Kerala News

പ്രതിപക്ഷ നേതാവിന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സര്‍ക്കാര്‍

  • 29th January 2023
  • 0 Comments

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ് കാർ അനുവദിച്ച് സർക്കാർ. മുന്‍പ് വി ഡി സതീശന്‍ ഉപയോഗിച്ച കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് വി ഡി സതീശന് പുതിയ കാര്‍ അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തവണ വി.ഡി. സതീശനും നല്‍കിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ […]

error: Protected Content !!