ഐ എന്‍ എല്‍ ജില്ലാതല രാഷ്ട്രീയ ശില്‍പശാലക്ക് ഉജ്ജ്വല തുടക്കം
കോഴിക്കോട്: ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാതല രാഷ്ട്രീയ ശില്‍പ ശാലക്ക് തുടക്കമായി. ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. ലീഡര്‍ ( നേതാവ്) എന്ന വിഷയത്തില്‍ സങ്കടിപ്പിച്ച ശില്പശാല സഖാവ് പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . മുസ്ലിം ലീഗ് എസ്ഡിപിഐ ജമാത്തു അച്ചുതണ്ട് കേരളത്തില്‍ വിലപ്പോവില്ലെന്നും ഇടതുപക്ഷം ശക്തമായി നേരിടുമെന്നും പറഞ്ഞു. ഐ എന്‍ എല്‍ നു അതില്‍ മുഖ്യ പങ്കു വഹിക്കാനുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് അഹമദ് […]