24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് കോവിഡ്; 948 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് കോവിഡ്. ഇതോടെ രാജ്യത്ത് രോ?ഗബാധിതരുടെ എണ്ണം 35,42,733 ആയി ഉയര്‍ന്നു.ഇന്നലെമാത്രം 948 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 63,498 ആയി. തുടര്‍ച്ചയായി നാലം ദിവസവും രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് ബാധിതര്‍ എഴുപത്തയ്യായിരം കവിഞ്ഞതോടെ ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നേറുകയാണ്. കോവിഡ് രൂക്ഷണായി ബാധിച്ച് അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളിയാണ് ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ഉരുന്നത്. ആയിരത്ത് മുകളില്‍ കോവിഡ് മരണങ്ങളും ഇന്ത്യയില്‍ ദിവസേന […]

