അറിയിപ്പുകള്‍
യു.ജി.സി പെൻഷൻ പരിഷ്‌കരണം: പരാതി അറിയിക്കാം സർക്കർ/എയ്ഡഡ് കോളേജുകളിൽ നിന്ന് യു.ജി.സി ശമ്പളസ്‌കെയിലിൽ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിച്ച് സർക്കാർ പുറപ്പെടുവിച്ച സ.ഉ(അ) നം.151/2020/ധന തിയതി 05.11.2020, സ.ഉ(അ) നം.159/2020/ധന തിയതി 19.11.2020 എന്നീ ഉത്തരവുകൾ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ സർക്കാർ നിയോഗിച്ച അനോമലി പരിഹാര കമ്മിറ്റി മുമ്പാകെ സമർപ്പിക്കാം. പരാതികൾ rajasreeus@gmail.com ലേക്ക് 15നകം അയയ്ക്കണം. പി.എൻ.എക്സ്. 98/2021 സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് […]



