Kerala News

അറിയിപ്പുകൾ

  • 11th January 2022
  • 0 Comments

ഗതാഗതം നിരോധിച്ചു മഞ്ഞപ്പാലം – വാകയാട് റോഡിന്റെ കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം ജനുവരി 30 വരെ നിരോധിച്ചതായി പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സൗജന്യ മത്സര പരീക്ഷാ പരിശീലനം കേരളാ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളില്‍ യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓണ്‍ലൈനായാണ് പരിശീലനം. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധിയില്‍ […]

Kerala News

അറിയിപ്പുകൾ

  • 10th January 2022
  • 0 Comments

ആയൂർവേദ കോളജിൽ കരാർ അധ്യാപക നിയമനംതിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു 18നു രാവിലെ 11നും ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 19നു രാവിലെ 11നും വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 10.30നു കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ ഹാജരാകണം. […]

information Kerala News

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

  • 19th June 2021
  • 0 Comments

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളില്‍ ഇരുത്തും. പരീക്ഷാഹാളില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വിദ്യാര്‍ഥികളെ ഇരുത്തണം. പരീക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായിത്തന്നെ […]

information

അറിയിപ്പുകൾ

  • 9th March 2021
  • 0 Comments

ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ – പരിശീലന പരിപാടി ഇന്ന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് സംബന്ധിച്ചും ഇ പെര്‍മിഷന്‍, ഇ അഫിഡവിറ്റ് എന്നിവ സംബന്ധിച്ചുമുള്ള പരിശീലന പരിപാടി ഇന്ന് (മാര്‍ച്ച് 10) 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഐ.ടി പരിജ്ഞാനമുള്ള പരമാവധി മൂന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാം. പ്രതിനിധികള്‍ പരിശീലന പരിപാടിക്ക് പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിയുടെ സാക്ഷ്യപത്രം സഹിതമാണ് ഹാജരാകേണ്ടതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ്: […]

information News

അറിയിപ്പുകൾ

  • 8th March 2021
  • 0 Comments

തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ‘സി വിജില്‍’ നിയമസഭ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സി വിജില്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘സി വിജില്‍ ‘ ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ചട്ടലംഘനങ്ങള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ തെളിവുകള്‍ സഹിതം ഉന്നയിക്കാനുള്ള അവസരം ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടികള്‍ സ്വീകരിക്കും. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ […]

information

അറിയിപ്പുകൾ

  • 27th February 2021
  • 0 Comments

ഗതാഗത നിയന്ത്രണം *പേരാമ്പ്ര- ചെമ്പ്ര കൂരാച്ചുണ്ട് റോഡില്‍ കലുങ്ക് നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങള്‍ ചെമ്പ്രപാലത്തില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് കല്ലുങ്കല്‍-വിരണപ്പുറം -അമ്പായപ്പാറ -ചെമ്പ്ര വഴി പോകണം. വലിയവാഹനങ്ങള്‍ ചെമ്പ്ര- ചക്കിട്ടപാറ വഴി കൂരാച്ചുണ്ടിലേക്ക് തിരിച്ചു പോകണം. കോഴിക്കോട് -ബാലുശ്ശേരി റോഡില്‍ കരിക്കാംകുളം മുതല്‍ വേങ്ങേരി വരെയുള്ള ഭാഗത്ത് റോഡ് നവീകരണം നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം നിരോധിച്ചു. ബാലുശ്ശേരി […]

information

അറിയിപ്പുകൾ

  • 19th February 2021
  • 0 Comments

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (എന്‍സിഎ-എസ്.സി) (കാറ്റഗറി നം. 396/2018) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു. മണലിന് അപേക്ഷിക്കാം കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം മണലിനുളള അപേക്ഷ ക്ഷണിച്ചു. ് ആവശ്യമുളളവര്‍ വീടിന്റെ ബില്‍ഡിംഗ് പെര്‍മിറ്റ്/അനുമതി ലഭിച്ച പ്ലാന്‍/റേഷന്‍ കാര്‍ഡ്/ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ കോഴിക്കോട്, തിരുത്തിയാടുളള ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് മൂന്ന് മണിക്കകം അപേക്ഷ എത്തിക്കണമെന്ന് റീജിയണല്‍ എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്് 0495 […]

പരിമിതമായ ഫീസില്‍ ബിരുദം നേടാം

  • 21st January 2021
  • 0 Comments

കുന്നമംഗലം കോ ഓപ് സൊസൈറ്റിയുടെ കീഴില്‍ തുടര്‍ വിദ്യാഭ്യാസ ബിരുദ പ0നത്തിന് പരിമിതമായ ഫീസില്‍ സൗകര്യമൊരക്കുന്നു ‘ അവധി ദിവസങ്ങളില്‍ പ്രഗല്‍ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ‘ 9745907020

information Kerala News

അറിയിപ്പുകള്‍

  • 15th January 2021
  • 0 Comments

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുമായി ബന്ധപ്പെടണം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാരില്‍ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ വിവരം അറിയിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെ ഡിസംബര്‍ മാസം വിതരണം ചെയ്ത […]

അറിയിപ്പുകള്‍

  • 30th December 2020
  • 0 Comments

സ്‌കോള്‍ കേരള: ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസ് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 2019-2021 ബാച്ചിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസ് കോവിഡ് മാനദണ്ഡ പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിച്ച് ജനുവരി 9, 16 തിയതികളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. പി.എന്‍.എക്സ്. 4533/2020 എല്‍.ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം കേരള […]

error: Protected Content !!