National News

ഇൻഡിഗോ വിമാനത്തിന്‍റെ ചിറകില്‍ നിന്ന് തീപ്പൊരി;അന്വേഷണം പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

  • 29th October 2022
  • 0 Comments

ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിന്റെ എൻജിന് തീപിടിച്ചു.ഇന്നലെ രാത്രി ഒൻപതരയ്ക്ക് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തീ കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്. പറന്നയുർന്നപ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നും, യാത്രക്കാരെ സുരക്ഷിതരായി മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിൽ എത്തിച്ചു എന്നും ഇൻഡിഗോ അധികൃതർ അറിയിച്ചിരുന്നു. ടേക്ക് ഓഫ് ഒഴിവാക്കി ഉടൻ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാൽ […]

National News

ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി;ഇന്‍ഡിഗോ വിമാനം ചെളിയില്‍ പൂണ്ടു

  • 29th July 2022
  • 0 Comments

ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി റിപ്പോര്‍ട്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല.റണ്‍വേയ്ക്ക് വെളിയിലുള്ള ചെളിയില്‍ ടയര്‍ പൂണ്ടുപോയതിനെ തുടര്‍ന്ന് അസമിലെ ജോര്‍ഹട്ടില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി.സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ എടുത്തതിനാല്‍ വിമാന സര്‍വീസ് റദ്ദാക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് രാത്രി 8.15 […]

National News

യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു; ആളപായമില്ല

  • 15th April 2022
  • 0 Comments

ഇൻഡിഗോയുടെ ദിബ്രുഗഡ്-ഡൽഹി വിമാനത്തിൽ വ്യാഴാഴ്ച യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇൻഡി​ഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണിൽ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്. തുടർന്ന് കൃത്യസമയത്ത് തന്നെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാൽ വലിയ അപകടമൊഴിവായി. സംഭവത്തിൽ യാത്രക്കാർക്കോ ക്യാബിൻ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു. ‘അപകടകരമായ സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, അവർ […]

error: Protected Content !!