News Sports

നാലാം ടെസ്റ്റ് സമനിലയിൽ; ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യക്ക്

  • 13th March 2023
  • 0 Comments

പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം സമനിലയിലായതോടെ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യക്ക്. ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയപ്പോൾ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയിച്ചു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തിയപ്പോള്‍ ഇരു ടീമുകളും ചേർന്ന് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു.നേരത്തെ, ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ: […]

Sports

വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

  • 15th October 2022
  • 0 Comments

ധാക്ക: ഏകപക്ഷീയമായ കലാശപ്പോരിന് ഒടുവിൽ വനിതാ ഏഷ്യാകപ്പ് ടി20 കിരീടം ഇന്ത്യ തിരിച്ചുപിടിച്ചു. ധാക്കയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇത് ഏഴാം തവണയാണ് വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ കിരീടം നേടുന്നത്.. 2004ൽ ടൂർണമെന്റ് ആരംഭിച്ചത് മുതൽ 2016 വരെ തുടർച്ചയായി ആറ് കിരീടങ്ങൾ നേടിയെങ്കിലും കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇത് അഞ്ചാം തവണയാണ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുന്നത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ നിശ്ചിത […]

News Sports

ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റൺസിനും തകർത്തു ; പരമ്പര സ്വന്തമാക്കി ഇന്ത്യ

  • 6th March 2021
  • 0 Comments

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. സ്‌കോര്‍: ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365 ആദ്യ ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും മികവില്‍ ഇന്ത്യ നേടിയ 160 റണ്‍സിന്റെ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് […]

error: Protected Content !!