National News

കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ്; ഭൂരിപക്ഷം സ്ഥാനാർഥികളെയും നിർണയിച്ച് കോൺഗ്രസ്

  • 10th March 2023
  • 0 Comments

കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ കുറിച്ചും ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിപകസം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെങ്കിലും അന്തിമ തീരുമാനത്തിനായി ലിസ്റ്റ് ഹൈ കാമ്മന്റിന് സമർപ്പിച്ചിരിക്കുകയാണ്. മത്സരിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ലിസ്റ്റിൽ ഉണ്ടെന്നും ലിസ്റ്റ് തയ്യാറാക്കുമ്പോൾ സാമൂഹികപരമായി ചിന്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചാലുടൻ തന്നെ […]

Kerala News

കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന്‍ എംപി

  • 28th December 2021
  • 0 Comments

രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ദൗത്യം ഓരോ പ്രവര്‍ത്തകനും ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസിന്റെ 137 ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഓരോ പ്രവര്‍ത്തകനും കോണ്‍ഗ്രസിന്റെ ജിഹ്വകളായി മാറണം. തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരം വിഘടിച്ചുനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ […]

Local

കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

  • 28th December 2019
  • 0 Comments

കുന്ദമംഗലം: ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്യം നേടിയെടുക്കുന്നതില്‍ തുടങ്ങി ആധുനിക ഇന്ത്യയെ രുപപ്പെടുത്തിയെടുക്കുന്നത് വരെയുള്ള ചരിത്രവും ആശയാധിഷ്ഠിത ബന്ധവുമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 135-ാമത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഘോഷ പരിപാടികള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മറുവാട്ട് മാധവന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എ.ഹരിദാസന്‍, […]

error: Protected Content !!