ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,194
കോവിഡ് രോഗ വ്യാപനത്തിൽ നിന്നും മുക്തി നേടാതെ ലോകം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ മരിച്ചത് 2,28,194 ആയി കഴിഞ്ഞു . ഏറ്റവും അധികം മരണം അമേരിക്കയികലാണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 61,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്. അതേ സമയം ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ലോകത്ത് […]