National News

ഐസിഎസ് ഇ പത്താം ക്ലാസ്സ് പരീക്ഷകൾ റദ്ദാക്കി

  • 20th April 2021
  • 0 Comments

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സെർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിദ്യാർത്ഥികളുടെ ആരോ​ഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാതിരിക്കുകയോ ഓഫ്ലൈനായി പിന്നീട് പരീക്ഷ എഴുതുകയോ ചെയ്യാം.

News

പത്ത്, പന്ത്രണ്ട് ക്ലാസിലെ ഐസിഎസിഇ പരീക്ഷയും റദ്ദാക്കി

പത്ത്, പന്ത്രണ്ട് ക്ലാസിലെ ഐസിഎസിഇ പരീക്ഷയും റദ്ദാക്കി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. സാഹചര്യം അനുകൂലമായ ശേഷം പരീക്ഷ നടത്തും. നാളെ ഉത്തരവിറക്കാമെന്ന് പറഞ്ഞ കോടതി, വിജ്ഞാപനവും സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കി.

error: Protected Content !!