National News

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയം സുനിശ്ചിതം; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു

  • 17th September 2023
  • 0 Comments

രണ്ട് ദിവസത്തെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം അവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയം സുനിശ്ചിതമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കവും പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനിച്ചു. സനാതന ധര്‍മ വിവാദം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കേന്ദ്ര അജണ്ട, അതിര്‍ത്തി സുരക്ഷാ വെല്ലുവിളികള്‍, മണിപ്പൂര്‍ വിഷയം, ചൈന അതിര്‍ത്തി തര്‍ക്കം, കശ്മീര്‍ വിഷയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 പ്രമേയങ്ങള്‍ യോഗം ഇന്നലെ […]

National News

ഹൈദരാബാദ് കൂട്ട ബലാത്സംഗം; പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റ് മുട്ടലിലൂടെ

ഹൈദരാബാദിൽ മൃഗ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിയമിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ഏറ്റുമുട്ടലിന്റെ ഭാഗമായ പോലീസുകാർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്നും നാല് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തി ആകാത്തവരാണെന്നും സമിതി കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2019 നവംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെലുങ്കാനയിൽ 27 കാരിയായ മൃഗ ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം […]

News Technology

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാന്‍ മൈക്രോസോഫ്റ്റ്

  • 12th March 2022
  • 0 Comments

സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് പോലുള്ള നവയുഗ സാങ്കേതിക വിദ്യകളിലേക്ക് അതിവേഗം ചുവടുമാറുന്ന ഹൈദരാബാദിലെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ ഈ നീക്കം. അഞ്ച് വര്‍ഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന പൂനെ, മുംബൈ, ചെന്നൈ എന്നീ ഡാറ്റ സെന്ററുകൾക്ക് പുറമെ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത് ഡാറ്റാ സെന്ററാണ് ഹൈദരാബാദില്‍ ഒരുങ്ങുന്നത്. പൂനെ, മുംബൈ, ചെന്നൈ എന്നീ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ […]

error: Protected Content !!