Kerala News

ദേശീയ പാതയിലെ കുഴിയില്‍ വീണ് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാര്‍

  • 6th August 2022
  • 0 Comments

ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ് ഇദ്ദേഹം. വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി […]

Kerala News

പൊറോട്ടയ്ക്ക് വില കൂടിയെന്നാരോപണം; നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു

പൊറോട്ടയ്ക്ക് വില കൂടുതലാണെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടലുടയുടെ തല അടിച്ച് പൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബി.എല്‍.നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 12.45ഓടെയായിരുന്നു സംഭവം. നാലംഗസംഘം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ നല്‍കി പോയി. ശേഷം ഇവര്‍ വീണ്ടും ഹോട്ടലില്‍ തിരികെയെത്തി ബഹളമുണ്ടാക്കുകയായിരുന്നു. പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് ആരോപിച്ചാണ് ഇവര്‍ […]

Kerala News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായി; ഫേസ്ബുക്കിൽ കുറിപ്പിട്ട് ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

  • 19th October 2021
  • 0 Comments

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടല്‍ ഉടമ ഫേസ്ബുക്കിൽ സർക്കാരിനെതിരെ കുറിപ്പിട്ട് ആത്മഹത്യ ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍ (38) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. അശാസ്ത്രീയമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. തന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. […]

error: Protected Content !!