Local

മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഹോം ഷോപ്പ് പദ്ധതിയിലേക്ക്

മടവൂര്‍ : ജില്ലയെ സമ്പൂര്‍ണ ഹോം ഷോപ്പ് ജില്ല യായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സി.ഡി.എസ് ജനറല്‍ ബോഡി യോഗം വിളിച്ചു അപേക്ഷ ഫോം വിതരണം ചെയ്യും. ഒരു വാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് നിയമനം. അപേക്ഷ കരില്‍ നിന്നും ജില്ലാ മിഷന്‍ നേരിട്ട് കൂടി ക്കാഴ്ച നടത്തിയാണ് ഹോം ഷോപ്പ് ഓണര്‍ മാരെ തെരഞ്ഞെടുക്കുന്നത്. ജൂലൈ 15 നുള്ളില്‍ പരിശീലനം പൂര്‍ത്തീകരിച്ചു […]

Local

ഹോംഷോപ്പ് പദ്ധതി പരിശീലനം തുടങ്ങി

പെരുമണ്ണ: കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുവയല്‍, മാവൂര്, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഓണറായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന സ്വാശ്രയ ഉല്‍പ്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് ഹോംഷോപ്പ് പദ്ധതി. 25 ഹോംഷോപ്പ് ഓണര്‍മാരും 9 ഉല്‍പ്പന്നങ്ങളുമായി 2019 ജൂലൈ മാസത്തില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയില്‍ ഇന്ന് 40 ഉല്‍പ്പാദന യൂണിറ്റുകളും എണ്‍പതിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. […]

Local

ഹോംഷോപ്പ് പരിശീലന പരിപാടിക്ക് തുടക്കമായി

കുന്ദമംഗലം : ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കുരുവട്ടൂര്‍, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഉടമകളായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ബ്ലോക്ക് ഓഫീസിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന സ്വാശ്രയ ഉത്്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനുള്ള പദ്ധതിയാണ് ഹോംഷോപ്പ്. 25 ഹോംഷോപ്പ് ഓണര്‍മാരും  ഒന്‍പത്  ഉല്‍പ്പന്നങ്ങളുമായി […]

error: Protected Content !!