Local News

കുന്ദമംഗലം ട്രൈബൽ ഹോസ്റ്റലിന് സഹായം നൽകി

  • 30th April 2022
  • 0 Comments

കുന്ദമംഗലം ട്രൈബൽ ഹോസ്റ്റലിന്സഹായം നൽകി. ദേശീയ ആരോഗ്യ ഹെൽത്ത്‌ മിഷന്റെ സഹായത്തോടെ അന്തേവാസികളായ കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ്, rമാസ്ക്, തുടങ്ങി നിരവധി ഉപകരണങ്ങൾ നൽകി. കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുളിക്കുന്നുമ്മൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത്‌, വാർഡ് മെമ്പർ മാർ, കുന്ദമംഗലംഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് എം, ജെഎച്ച് ഐ സജിത്ത്, ഹോസ്റ്റൽ വാർഡൻ സൂരജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

National News

ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി; നാല്പതിനായിരം ടൺ അരി നൽകാൻ ഇന്ത്യ

  • 3rd April 2022
  • 0 Comments

ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങുമായി ഇന്ത്യ. ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിൽ എത്തിക്കും. നേരത്തെ മരുന്ന്, ഇന്ധനം എന്നിവയും അയച്ചിരുന്നു. ഇത് വഴി വിലക്കയറ്റം താത്കാലികമായി പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് ലങ്കൻ സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്. ഇതിനിടെ ജനങ്ങളുടെ പ്രക്ഷോഭത്തിന് തടയിടാൻ ഫേസ്ബുക്ക്, ട്വിറ്റർ , യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങി പന്ത്രണ്ടോളം സാമൂഹിക […]

Entertainment News

പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ; പത്ത് ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു

  • 15th November 2021
  • 0 Comments

യഥാർത്ഥ ജീവിതത്തിലെ സെൻഗിണിക്ക് സഹായഹസ്തതവുമായി സൂര്യ. സ്ഥിര നിക്ഷേപമായി പത്ത് ലക്ഷം രൂപ ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാർവതി അമ്മാളിന്റെ പേരിൽ ബാങ്കിൽ താരം നിക്ഷേപിച്ചുവെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കൈയിൽ എത്തുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു. ജയ് ഭീം എന്ന ചിത്രത്തിലെ സെൻഗിണി എന്ന കഥാപാത്രത്തില്‍ നിന്നും തീർത്തും വ്യത്യസ്തമാണ് പാര്‍വതിയുടെ […]

Kerala News

കോവിഡിനെ നേരിടാൻ സർക്കാരിന് പരിപൂർണ പിന്തുണ ; പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍

കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കുമെന്നും വി. ഡി സതീശന്‍ പറഞ്ഞു. കെ. സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധിയനുസരിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കണം. ഞങ്ങളുടെ ജോലിയെന്ന് പറയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തലനാരിഴ കീറി പരിശോധിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതിപക്ഷ […]

News Sports

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്ഗാവ് പൊലീസിനാണ് കോൺസെൻട്രേറ്റുകൾ കൈമാറിയത്. താരത്തിന് നന്ദി അറിയിച്ച് ഗുഡ്ഗാവ് പൊലീസാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. . കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് ഇന്ത്യ. നിരവധി ക്രിക്കറ്റ് താരങ്ങളും മറ്റുമാണ് സഹായവും പിന്തുണയുമായെത്തുന്നത്. ‘എന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിക്കിടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സേവിക്കുവാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ […]

International News

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ത്യയിലെത്തും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ലോക രാജ്യങ്ങളുടെ സഹായം തുടരുന്നു. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും. ജർമനി, പോർച്ചുഗൽ, നെതർലന്റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിക്കുന്നത്. 223 വെന്റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവർ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് എത്തുക. ഖസാക്കിസ്ഥാനിൽ നിന്ന് 5.6 മില്ല്യൺ മാസ്‌കുകൾ ഇന്ന് ഇന്ത്യയിലെത്തികഴിഞ്ഞു. അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായമെത്തിക്കുന്നത്.

News Sports

കമ്മിൻസിന് പിറകെ സഹായഹസ്തവുമായി ശ്രീവാത്‌സ് ഗോസ്വാമി

  • 29th April 2021
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ശ്രീവാത്‌സ് ഗോസ്വാമി. ഓക്‌സിജന്‍ എത്തിക്കാന്‍ 90,000 രൂപയാണ് ഒരു ജീവകാരുണ്യ സംഘടനയ്‌ക്ക് താരം സംഭാവന നല്‍കിയത്. ഐപിഎല്‍ പതിനാലാം സീസണ്‍ കളിക്കുന്ന താരങ്ങളില്‍ സഹായം അറിയിച്ച രണ്ടാമത്തെ കളിക്കാരനാണ് ശ്രീവാത്‌സ് ഗോസ്വാമി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് സഹായം […]

error: Protected Content !!