മാലിന്യ പ്രശ്‍നത്തിന് ഉടനെ പരിഹാരം കാണണം; കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ്
കുന്ദമംഗലം പഞ്ചായത്ത് ഹരിത കർമ സേന വീടുകളിൽ നിന്ന് നിന്ന് ശേഖരിച്ച മാലിന്യ ങ്ങൾ വാർഡുകളിൽ പല ഭാഗങ്ങളിൽ നീക്കം ചെയ്യാതെ കിടക്കുന്നതിന്നാൽ പകർച്ചവ്യാധികളും തെരുവ് നായശല്യവും ജനങ്ങളെ ദുരിത്തിലാക്കുന്നു. നല്ല രീതിയിൽ വീട്ടിൽ സൂക്ഷിച്ച മാലിന്യങ്ങളാണ് കൊണ്ടുപോയി കൂട്ടിയിട്ട് എടുത്തു മാറ്റാതെ കിടകുന്നുന്നത്. ഒരു ചാക്കിന് 50 രൂപ വീതം കൈപ്പറ്റിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാതെ പറമ്പിൽ കൂട്ടി ഇട്ടിരിക്കുന്നത് തങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എട്ടാം വാർഡിലെ പ്രദേശ വാസികൾ […]
