2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു
ജി.വി.രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും 2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജാ അവാർഡിന് പുരുഷ വിഭാഗത്തിൽ അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി സി തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ് മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണ് പി.സി. തുളസിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ […]
