കെ.പി.എസ് .ടി .എ മടവൂർ ബ്രാഞ്ച് ഗുരുസ്പർശം പദ്ധതി തുടങ്ങി :
കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സാന്ത്വനമായി കെ.പി.എസ്.ടി.എ നടപ്പാക്കുന്ന ‘ഗുരുസ്പർശം’ പദ്ധതിയുടെ മടവൂർ ബ്രാഞ്ച് തല ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ നിർവഹിച്ചു . ബ്രാഞ്ച് പ്രസിഡണ്ട് പി.സി സഹീർ അധ്യക്ഷത വഹിച്ചു.ഹസനിയ എയുപി സ്കൂൾ പ്രധാനധ്യാപകൻ ചോലക്കര മുഹമ്മദ് , ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ, വാർഡ് മെമ്പർ റിയാസ് ഖാൻ കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം ഷാജു […]
