Entertainment News

ദുല്‍ഖര്‍ സൽമാന്റെ ആദ്യ വെബ് സീരീസ്; ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് സംപ്രേക്ഷണം ആരംഭിച്ചു

  • 18th August 2023
  • 0 Comments

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാൻ ആദ്യമായിട്ട് അഭിനയിക്കുന്ന വെബ് സീരീസ് സംപ്രേക്ഷണം ആരംഭിച്ചു. .’ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി വെബ് സീരീസിലാണ് താരം വേഷമിട്ടിരിക്കുന്നത്. ഓ ടി ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് റിലീസായത്. കോമഡി ത്രില്ലർ വിഭാഗത്തിലുള്ള പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് രാജും ഡികെയും ചേര്‍ന്നാണ്. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് വെബ് സീരീസിന്റെ നിര്‍മ്മാണം. ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് […]

error: Protected Content !!